E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

കരോളിന പ്ലിസ്കോവയെ അട്ടിമറിച്ച് കോകോ വാൻഡ്‌വെ യുഎസ് ഓപ്പൺ സെമിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോക ഒന്നാം നമ്പർ കരോളി​ന പ്ലി​സ്കോവയെ അട്ടി​മറി​ച്ച് അമേരി​ക്കയുടെ കോകോ വാൻ​ഡ്‌വെ യുഎസ് ഓപ്പ​ൺ സെമി​യി​ൽ കടന്നു. നേരി​ട്ടുള്ള സെറ്റ​കൾക്കായിരുന്നു വാൻഡ്‌വെയു​ടെ അട്ടി​മറി ജ​യം. സ്കോർ: 7-6 , 6-3. വാ​ൻ​ഡ്‌​വെ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ അ​വ​സാ​ന നാ​ലി​ൽ മൂ​ന്ന് അ​മേ​രി​ക്ക​ൻ താ​ര​ങ്ങ​ളാ​യി. അ​മേ​രി​ക്ക​ൻ താ​ര​ങ്ങ​ളാ​യ വീ​ന​സ് വി​ല്യം​സ്, സൊ​ളാ​ൻ സ്റ്റീ​ഫ​ന്‍​സ് എ​ന്നി​വ​ർ നേ​ര​ത്തെ സെ​മി ഉ​റ​പ്പി​ച്ചി​രു​ന്നു. വീ​ന​സ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് ചെ​ക് റി​പ്പ​ബ്ലി ക്കി​ന്‍റെ പെ​ട്ര ക്വി​റ്റോ​വ​യെ ത​ക​ര്‍​ത്താ​ണ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. അ​വ​സാ​ന ക്വാ​ർ‌​ട്ട​ർ ഫൈ​ന​ലി​ൽ എ​സ്റ്റോ​ണി​യ​ൻ താ​രം ക​യ ക​നീ​പി​യെ മാ​ഡി​സ​ൺ കീ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ വ​നി​താ സിം​ഗി​ൾ​സ് സെ​മി സ​മ്പൂ​ർ​ണ അ​മേ​രി​ക്ക​ൻ സെ​മി ഫൈ​ന​ലാ​കും.