അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് 'അമ്മ'യെന്ന് ജോയ് മാത്യു. ഫെയ്സ്ബുക്കിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
ജോയ് മാത്യുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
എല്ലാവർക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത് സംഭവിച്ചു എന്നാണു. എന്നാൽ കേട്ടോളൂ. അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ "അമ്മ". മനസ്സിലായല്ലോ,