ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ്സിൽ നിന്ന് മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജോക്കോവിച്ചിനെ അട്ടിമറിച്ചത്. (സ്കോര്‍: 7-6, 6-3, 6-0 )
Advertisement