ഫ്രഞ്ച് ഒാപ്പണില്‍ റാഫേല്‍ നദാലും നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇരുവരുടെയും ജയം. നദാല്‍ ഡച്ച് താരം റോബിന് ഹാസെയെയാണ് രണ്ടാം റൊണ്ടില്‍ തോല്‍പ്പിച്ചത്. പോര്‍ച്ചുഗല്‍ താരം ജോ സൗസക്കെതിരെയായിരുന്നു ജോക്കോവിച്ചിന്റെ ജയം. നദാലും ജോക്കോവിച്ചും സെമി ഫൈനലില്‍ കണ്ടുമുട്ടാനാണ് സാധ്യത
Advertisement