heavy-water-in-chala-market-trivandrum

ഓട നിർമ്മാണം പൂർത്തിയാവാത്തതിനെ തുടർന്ന് തിരുവനന്തപുരം ചാല കമ്പോളത്തിൽ രണ്ടാം ദിവസവും കടകളിൽ വെള്ളം കയറി. വെള്ളം പുറംതള്ളുന്നതിനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. വിഡിയോ കാണാം. 

ENGLISH SUMMARY:

Water entered the Chala market