മരച്ചീനിയില്‍ വൈറസ് ബാധ; കര്‍ഷകര്‍ക്ക് ആശങ്ക

ആശങ്കയുയര്‍ത്തി മരച്ചീനിയില്‍ വൈറസ് രോഗബാധ. കൊല്ലം ജില്ലയുെട കിഴക്കന്‍മേഖലയില്‍ രോഗം വ്യാപകമാണ്. പ്രതിരോധ നടപടികള്‍‌ ആരംഭിച്ചെന്ന് കൃഷി വകുപ്പ് അറിയിച്ചു.

 ങ്ങുന്നതാണ് രോഗം. ചിലയിടങ്ങളില്‍ ഇലയില്‍ ള്ളിയുമുണ്ട്. എഴുകോണ്‍,കൊട്ടാരക്കര,കരീപ്ര,തൃക്കണ്ണമംഗല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗബാധ.വെള്ളീച്ചകളാണ് രോഗം പടര്‍ത്തുന്നതെന്നാണ് കൃഷ് വകുപ്പിന്റെ കണ്ടെത്തല്‍. വൈറസ് ബാധ കാരണം വിളവ് കുറയുന്നത് ഒഴിവാക്കാന്‍ വളം ചെയ്താല്‍ മതി.

വൈറസ് ബാധയുണ്ടായ തണ്ടുകള്‍ വീണ്ടും നടരുതെന്നും കൃഷ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.