ശബരിമല മാളികപ്പുറം ക്ഷേത്രത്തിന്റെ ചുറ്റുമതിൽ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങള്‍ ഉടൻ തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ്. നിര്‍മാണങ്ങള്‍ക്ക് വനംവകുപ്പിന്റെ അനുമതി തേടാൻ ഉദ്ദേശമില്ലെന്ന് ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.
ആലപ്പുഴയില്‍ മുന്നണികൾക്ക് ഭൂരിപക്ഷമില്ല; ആരു ഭരിക്കുമെന്നറിയാൻ കാത്തിരിപ്പ് നീളും
കരി ഓയിൽ ആക്രമണം നാടകം; ബിജോ വർഗീസിനെ അയോഗ്യനാക്കണമെന്ന് സിപിഎം
പത്തനംതിട്ടയില്‍ തിരിച്ചടിയിലും ബിജെപിയെ പ്രതിരോധിക്കാനായെന്ന് സിപിഎം