നെറ്റ് ബോള്‍ താരങ്ങള്‍ക്ക് സ്പോർട്സ് കൗൺസിൽ സഹായം

ഹോസ്റ്റലില്‍ താമസസൗകര്യമൊരുക്കാത്തതിനാല്‍ ബുദ്ധിമുട്ടിയിരുന്നത്. സ്കൂളില്‍ അഡ്മിഷന്‍ എടുത്തിരുന്നെങ്കിലും ഹോസ്റ്റലില്‍ സൗകര്യമില്ലാത്തതിനാല്‍ ഒരു മാസമായി വീട്ടിലായിരുന്നു. പഠനവു പരിശീലനവും മുടങ്ങിയ കുട്ടികളുടെ അമര്‍ഷം പുറത്തുവന്നതോടെയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ വിഷയത്തില്‍ ശ്രദ്ധിച്ചത്

തിരുവനന്തപുരത്ത് കുട്ടികളുടെ എണ്ണം കൂടിയതിനാലാണ് 23 നെറ്റ് ബോള്‍ താരങ്ങളേ ഇരവിപേരൂരിലേക്ക് മാറ്റിയതെന്നാണ് സ്പോര്‍സ് കൗണ്‍സില്‍ വിശദീകരണം. പുതിയ സ്ഥലത്ത് കുട്ടികള്‍ക്ക് പഠവും പരിശീലനവും കൂടുതല്‍ മികവോടെ നടത്താനാവുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ ഉറപ്പ് നല്‍കുന്നു.