E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 05:31 PM IST

Facebook
Twitter
Google Plus
Youtube

തിരുവനന്തപുരം മുക്കോലയിൽ‍ ബവ്റിജസ് ഒൗട്ട് ലെറ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം മുക്കോലയിൽ‍ ബവ്റിജസ് ഒൗട്ട് ലെറ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മദ്യശാല പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. 

സുപ്രീംകോടതി പാതയോര മദ്യശാലകൾ നിരോധിച്ചതിനേത്തുടർന്നാണ് മണ്ണന്തലയിലെ ചില്ലറവില്പനശാല മുക്കോലയിലേയ്ക്കു മാറ്റിയത്. കിഴക്കേമുക്കോലയിലെ വിനായക നഗറിലാണ് മദ്യശാല പ്രവർത്തിക്കുന്നത്. കഴിഞ്ഞ 16 ദിവസമായി നാട്ടുകാർ ഇവിടെ പ്രതിഷേധത്തിലാണ്. മദ്യശാല ഉപരോധിച്ച സമരക്കാരെ പൊലീസ് വലിച്ചിഴച്ചാണ് നീക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർ വലിച്ചിഴയ്ക്കപ്പെട്ടു. 

തൊട്ടടുത്ത് രണ്ടു സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. സ്കൂളുകളിൽ നിന്ന് നിയമപ്രകാരമുള്ള അകലം പാലിച്ചല്ല മദ്യശാല പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധക്കാരെ നീക്കിയ ശേഷം മദ്യവിതരണം തുടർന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :