ശുദ്ധമായ ജലം, പരിസര ശുചിത്വം, സുരക്ഷ എന്നിവ പരിഗണിച്ച് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ്.
ഫൗണ്ടഷേന്‍ ഫോര്‍ എന്‍വയോണ്‍മെന്‍റല്‍ എജ്യുക്കേഷനാണ് 33 ശുചിത്വ പരിചരണ മാനദണ്ഡങ്ങള്‍ പരിഗണിച്ച് ബ്ലൂ ഫ്ലാഗ് പദവി നല്‍കുന്നത്. പരിസ്ഥിതി സൗഹൃദ ബീച്ചുകള്‍ക്കാണ് പ്രധാനമായും ബ്ലൂ ഫാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
പരിസ്ഥിതി സൗഹൃദതീരം എന്നതിനൊപ്പം ഇവിടെ സഞ്ചാരികള്‍ക്ക് സുരക്ഷയും,കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും, വിശ്രമമുറികളും ബീച്ചില്‍ ഒരുക്കിയിട്ടുണ്