കോഴിക്കോട് കാപ്പാട് മാസങ്ങള്‍ക്ക് മുന്‍പ് പുതുക്കി പണിഞ്ഞ റോഡ് കടലെടുത്തു. തീരദേശ റോഡിലെ ഒരു കിലോമീറ്ററോളം ഭാഗമാണ് രൂക്ഷമായ കടലാക്രമണത്തില്‍ തകര്‍ന്നത്. റോഡിനോട് ചേര്‍ന്ന് പുലിമുട്ട് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ENGLISH SUMMARY:

Newly constructed road in Kappad beach damaged. Locals demands concrete sea walls should built along coast to resist.