ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയില്‍ കോര്‍പ്പറേഷന്‍ ഫ്ലാറ്റ്

നാലുപതിറ്റാണ്ട് പഴക്കമുള്ള കോഴിക്കോട് വെള്ളയില്‍ പണിക്കര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന കോര്‍പ്പറേഷന്‍ ഫ്ലാറ്റ് ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയില്‍. 24 കുടുംബങ്ങളാണ് ജീവനും കൈയില്‍പിടിച്ചിവിടെ അന്തിയുറങ്ങുന്നത്. പല തവണ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയെങ്കിലും മാറിപ്പോകണമെന്ന അറിയിപ്പാണ് പകരം ലഭിച്ചത്.

The corporation is flat and can collapse at any moment