പേരാമ്പ്ര ബൈപ്പാസിനായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായവരുടെ ആശങ്ക ഒരുപരിധിവരെ ദുരീകരിക്കാനായിട്ടും പദ്ധതി നടപ്പാക്കാത്തതിന്റെ അമര്‍ഷത്തിലാണ് നാട്ടുകാര്‍. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ വാഗ്ദാനങ്ങളുമായെത്തുന്ന ജനപ്രതിനിധികള്‍ നടപടികളെടുക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
ജനങ്ങളുടെ പ്രതികരണങ്ങളിലൂടെ