E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

കരിപ്പൂർ വിമാനത്താവളത്തിൽ ചരക്കു നീക്കം പ്രതിസന്ധിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വലിയ വിമാനങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണം കരിപ്പൂരിൽ നിന്നുള്ള ചരക്കു നീക്കത്തെ തളർത്തി. കയറ്റ് ഇറക്കുമതി ഏജൻസികളിൽ 40 ശതമാനവും നെടുമ്പാശേരിയിലേക്ക് ആസ്ഥാനം മാറ്റി. യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. ഇടത്തരം വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കാണുന്നത്. 

പഴവും പച്ചക്കറികളുമാണ് കരിപ്പൂർ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പ്രധാനമായും കയറ്റി അയച്ചിരുന്നത്. ചെറിയ വിമാനങ്ങളിൽ പരമാവധി മൂന്നോ നാലോ ടൺ മാത്രമാണ് കയറ്റാനാവുന്നത്. വലിയ വിമാനങ്ങളിൽ ഇത് 30 ടൺവരെയാണ് . കരിപ്പൂര് ഉപയോഗപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രക്കാരുടെ 35 ശതമാനവും മറ്റ് വിമാനത്താവളങ്ങൾ തേടിപ്പോയി.ഇതുമൂലം 34 ശതമാനത്തോളം വരുമാന നഷ്ടവുമുണ്ടായി.