കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നര കിലോ സ്വർണവുമായി യാത്രക്കാരൻ ഡി.ആർ.ഐയുടെ പിടിയിലായി. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ കോഴിക്കോട് കുന്നമംഗലം സ്വദേശി തൂവപ്പറമ്പിൽ ഷബീറാണ് പിടിയിലായത്. ഡ്രില്ലിങ് യന്ത്രത്തിന്റെ രൂപത്തിലാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് ഡി.ആർ.ഐ അസിസ്റ്റന്റ് കമ്മിഷണർ ശബരിഷ് പിള്ളയുടെ നേത്യത്വത്തിലുള്ള സംഘമാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.
- Home
- Daily Programs
- Kuttapathram
- കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നര കിലോ സ്വർണവുമായി യാത്രക്കാരനെ ഡി.ആർ.ഐ പിടികൂടി
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
-
കരിപ്പൂരിൽ ഭൂസർവേക്ക് എത്തിയ സംഘത്തെ സമരസമിതി തടഞ്ഞു
-
കരിപ്പൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
-
കരിപ്പൂർ വിമാനത്താവളത്തിൽ ചരക്കു നീക്കം പ്രതിസന്ധിയിൽ
-
കരിപ്പൂരില് നിന്ന് നാലുമാസത്തിനകം വലിയ വിമാനങ്ങളുടെ സർവീസ് പുനരാംരംഭിക്കും
-
മൂന്നാം ദിനം ‘തൊണ്ടിമുതൽ’ 7 സ്വർണഗോളങ്ങളായി പുറത്തെത്തി
Advertisement
Tags:
Karipur Airport