E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

മഴ, ഫുട്ബോൾ ഇവിടെ ഇങ്ങനെയാണ് ഓണാഘോഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തകർത്തു പെയ്യുന്ന മഴയിൽ നേരം പുലരുവോളം ഫുട്ബോൾ കളിച്ചാണ് മലപ്പുറം വളളുവമ്പ്രത്തുകാര്‍ ഒാണത്തെ സ്വീകരിച്ചത്. അത്താണിക്കൽ പൗരസമിതിയാണ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോൾ മൽസരം സംഘടിപ്പിച്ചത്. ആവേശകരമായിരുന്നു മൽസരം. ചെളി നിറഞ്ഞ വയലിൽ കനത്ത മഴക്കൊപ്പം വെളളം കൂടി കൂടി വന്നു. അൽപം ശ്രമകരമായിരുന്നെങ്കിലും ചെളിവെളളത്തിൽ താരങ്ങൾ നിറഞ്ഞു കളിച്ചു.

രാത്രി പത്തു മണിക്കാരംഭിച്ച മഡ് ഫുട്ബോൾ മൽസരം പുലർച്ചെ വരേയും നീണ്ടു. ഒാരോ ടീമിനും രണ്ടു പത്തു മിനുട്ട് വീതമാണ് മൽസരിക്കേണ്ടി വന്നത്. ആവേശം ഒട്ടും ചോരാതെ കാണികളും ഉറക്കമൊഴിച്ച് മൽസരം കാണാനിരുന്നു. ഒാണക്കാലത്ത് പതിവായി നടത്തുന്ന വടംവലി, ഉറിപൊട്ടിക്കൽ മൽസരത്തിന് പകരം ഇപ്രാവശ്യം മഡ്ഫുട്ബോൾ സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഉറക്കൊമൊഴിച്ച് മഴ നനഞ്ഞ് പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും ഒരുക്കിയിരുന്നു.