E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

കനത്ത കാറ്റിലും മഴയിലും കണ്ണൂർ ജില്ലയിലെ മലയോരമേഖലയിൽ വ്യാപക കൃഷിനാശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കനത്ത കാറ്റിലും മഴയിലും കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വ്യാപക കൃഷിനാശം. പുലർച്ചെ വീശിയടിച്ച ചുഴലിക്കാറ്റിൽ നാല് വീടുകളും തകർന്നു. ശ്രീകണ്ഠാപുരം, മലപ്പട്ടം, ചെങ്ങളായി പഞ്ചായത്തുകളിലാണ് നാശനഷ്ടം സംഭവിച്ചത്. ചെങ്ങളായി പഞ്ചായത്തിൽ മൂന്ന് വീടുകളും ശ്രീകണ്ഠാപുരത്ത് ഒരു വീടും തകർന്നു. ചെങ്ങളായി പുതിയ ഭഗവതി ക്ഷേത്രത്തിന്റെ മേൽക്കൂരയും മരം വീണ് തകർന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഊട്ട്പുരയും പൂർണമായും തകർന്നു. റബർ, തെങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകളും കാറ്റിൽ നശിച്ചു. ഓണവിപണി ലക്ഷ്യമാക്കി വളർത്തിയ നേന്ത്രവാഴകളാണ് ചുഴലിക്കാറ്റിൽ ഒടിഞ്ഞുപോയത്. ഏകദേശം അരക്കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.