ആധി പെയ്യുന്ന ജീവിതം നീറ്റുന്ന തീരമാണ് കൊച്ചി നായരമ്പലം.ആർത്തലച്ചെത്തുന്ന തിര അന്നാട്ടുകാരുടെ ജീവനുംജീവനോപാധികളും കവർന്നെടുക്കുകയാണ്.

ഒരോമഴക്കാലത്തും എല്ലാം ശരിയാക്കിത്തരാം എന്ന് ഭരണകൂടം പറയാറുണ്ടെങ്കിലും കടൽ കാലങ്ങളായി കവർന്നെടുക്കുക ആണ് എല്ലാം.അതിനിടയാണ് മറുവശത്ത് എല്ലാം തകർക്കുന്ന മഴയും. കഴിഞ്ഞ ദിവസം കനത്ത മഴയിലും കാറ്റിലും സ്ഥലത്ത് നിരവധി വീടുകൾ തകർന്നു.പുതിയ സർക്കാർ വന്നതോടെ കടലേറ്റത്തിനു ഒരു പരിഹാരം പ്രതീക്ഷിക്കുകയാണ് നയരമ്പലത്തുകാർ.

ENGLISH SUMMARY:

Nayaramabalam coastal erosion is a significant issue in Kochi, where rising sea levels and strong tides are devastating homes and livelihoods. Despite promises from authorities, the relentless sea continues to claim everything, exacerbated by recent heavy rains and storms that destroyed numerous houses, leaving residents hopeful for solutions from the new government.