തൃശൂർ- കുന്നംകുളം തകർന്ന റോഡില്‍ മഴമാറി നിന്നിട്ടും അറ്റക്കുറ്റപ്പണി പേരിനു മാത്രം. കുഴികളില്‍ പാറപ്പൊടിയിട്ടാണ് മിനുക്കുപ്പണി. വലിയ കുഴികളും പൊടിപടലങ്ങളും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.<br>