ആലപ്പുഴ - എറണാകുളം തീരദേശ റെയിൽ പാതയിലെ യാത്രാ ക്ലേശത്തിനെതിരെ പ്രതിഷേധം. ആലപ്പുഴ -എറണാകുളം മെമു ട്രെയിനിലാണ് യാത്രക്കാര്‍ വായ് മൂടിക്കെട്ടി പ്ലക്കാർഡുമായി പ്രതിഷേധിച്ചത്. എ.എം.ആരിഫ് എംപിയും യാത്രക്കാർക്കൊപ്പം സഞ്ചരിച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നു.
രണ്ടുവയസുകാരിയുടെ വായിലേക്ക് കൈവിരലുകൾ തള്ളിയിറക്കി, എടുത്തെറിഞ്ഞു; രണ്ടാനച്ഛന് അറസ്റ്റില്‍
ചെളിമണ്ണ് ഉപയോഗിച്ച് ദേശീയ പാത നിർമ്മാണം; അപകടഭീഷണിയായി റോഡുകള്‍
ആലപ്പുഴയില്‍ ദേശീയപാത നിര്‍മാണം ചെളി കൊണ്ട്! മേല്‍നോട്ടത്തിന് ഉദ്യോഗസ്ഥരില്ല; വന്‍ അനാസ്ഥ