ഇടുക്കി ഡാമിന് നടുവിലെ വൈരമണി ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ... ഡാമില്‍ വെള്ളം നിറഞ്ഞപ്പോള്‍ മുങ്ങിപ്പോയ ആ പഴയ ജനവാസ മേഖല അടുത്തിടെ വീണ്ടും തലപൊക്കി.. പഴയ വൈരമണി ഗ്രാമം ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്ന് കണ്ടുവരാം.
ഇടുക്കിയില്‍ ഉടക്ക്; എല്ലാം റെഡിയെന്ന് സതീശന്, നോ പറഞ്ഞ് ജോസഫ്
ഇടുക്കി സീറ്റില്‍ കുഴഞ്ഞ് കേരളാകേണ്ഗ്രസ്; അഭിപ്രായ ഭിന്നത രൂക്ഷം
ഗർഭിണിക്ക് കാൻസർ മരുന്ന് നൽകിയെന്ന് പരാതി; ആശുപത്രിക്കെതിരെ കേസ്