കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക്ക് ട്രാക്കിന്റെ ദുരവസ്ഥ പ്രതിസന്ധിയിലാക്കുന്നത് കായിക താരങ്ങളെയാണ്. ഉപരിതലം തകര്‍ന്നും കുഴികള്‍ രൂപപ്പെട്ടും നശിച്ച ട്രാക്കിലെ പരിശീലനം പരുക്കിനും കാരണമാകുന്നു.