ഇടുക്കിയെ, വീണ്ടെടുക്കാൻ ശുചിത്വ യജ്‍‍ഞത്തിനായി നാടൊരുമിച്ചു

മഴക്കെടുതിയിൽ വിറങ്ങലിച്ച ഇടുക്കിയെ, വീണ്ടെടുക്കാൻ ശുചിത്വ യജ്‍‍ഞത്തിനായി നാടൊരുമിച്ചു. നിലവിൽ ശുചീകരിക്കപ്പെട്ട ഇടങ്ങളുടെ ആരോഗ്യ ശുചിത്വ നിലവാരം ഉറപ്പുവരുത്താനും ദുർഘട പ്രദേശങ്ങളിൽ കൂടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുന്നതിനുമായിരുന്നു പദ്ധതി. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുമായി  രണ്ടായിരത്തോളം ആളുകള്‍ ശിചീകരണ പരിപാടിയില്‍ പങ്കാളികളായി.