ഇടുക്കി ജില്ലയിലും ശക്തമായ മഴ തുടരുന്നു. വെള്ളത്തൂവൽ കല്ലിയാമ്പറ റൂട്ടിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.