E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 07 2019 12:17 AM IST

Facebook
Twitter
Google Plus
Youtube

എം ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ വി.സി. ഹാരിസ് അന്തരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന എം.ജി. സർവകലാശാല സ്കൂൾ ലെറ്റേഴ്സ് ഡയറക്ടർ ഡോ. വി.സി. ഹാരിസ് അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. നാലുദിവസം മുമ്പ് ഏറ്റുമാനൂരില്‍ ഓട്ടോറിക്ഷയില്‍ നിന്ന്  റോഡിലേക്ക് വീണാണ് പരുക്കേറ്റത്.    ചലച്ചിത്ര നിരൂപകൻ, എഴുത്തുകാരൻ, നാടകപ്രവർത്തകൻ, എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ഏഴു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സമീപകാലത്ത് നാക് സന്ദർശനവുമായി ബന്ധപ്പെട്ട് എം.ജി. വാഴ്സിറ്റിയിലുണ്ടായ വിവാദത്തെത്തുടർന്ന് ഡയറക്ടർ സ്ഥാനത്തു നിന്നു താൽക്കാലികമായി മാറ്റിയിരുന്നു. കേരള ചലച്ചിത്ര അക്കാദമി അംഗമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.