E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 04:29 AM IST

Facebook
Twitter
Google Plus
Youtube

More in Central

വൃക്കകള്‍ തകരാറിലായ രണ്ടുയുവാക്കള്‍ക്കുവേണ്ടി പാട്ടുപാടി പണം കണ്ടെത്തി ഒരു കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൃക്കകള്‍ രണ്ടും തകരാറിലായ രണ്ടുയുവാക്കള്‍ക്കുവേണ്ടി പാട്ടുപാടി പണം കണ്ടെത്തുകയാണ് കലാകാരന്മാരുടെ കൂട്ടായ്മ. ആലപ്പുഴ എരമല്ലൂരിലെ അഖില കലാസമിതിയാണ് ഒരുപകല്‍ മുഴുവന്‍ ഗാനമേള ഒരുക്കിയത്. 

ഈ പാട്ട് വെറുതെ ആസ്വദിക്കാനുള്ളതല്ല. നിരാലംബരായ രണ്ടുയുവാക്കളെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള പ്രയത്നമാണ്. പാട്ട് ഇഷ്ടമായാലും ഇല്ലെങ്കിലും ഈ പാത്രത്തില്‍ പണം വീഴണം. എങ്കിലേ എഴുപുന്ന പഞ്ചായത്തിലെ ഇരുപതുകാരനായ സിബി ആന്റണിക്കും ഇരുപത്തിയെട്ടുകാരനായ അജയ്ഘോഷിനും ഒരു ജീവിതമുള്ളു. വൃക്ക മാറ്റിവയ്ക്കാന്‍ പണമില്ലാതെ ഇരുവരും ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികില്‍സയിലാണ്. കൂലിപ്പണിക്കാരായ കുടുംബത്തിനെക്കൊണ്ട് സാധ്യമാവാത്ത തുക കണ്ടെത്താനുളള ഒരു വഴിമാത്രമാണ് ഈ പാട്ട്. 

എരമല്ലൂര്‍ ജംക്ഷനില്‍ നടന്ന ഗാനമേളയില്‍ പാടിയതെല്ലാം ആര്‍ദ്രഗീതങ്ങള്‍. ഒരു പകല്‍മുഴുവന്‍ പാട്ടുപാടികിട്ടിയ തുക ചികില്‍സാകമ്മിറ്റിക്ക് കൈമാറും.