E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

എൺപത് കടന്നെങ്കിലും ത്രേസ്യാകുട്ടിയുടെ നാടൻപാട്ട് ഇന്നും ഹിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി തൃക്കാക്കരയില്‍ വയോജനങ്ങളുടെ  തകര്‍പ്പന്‍ ഒാണാഘോഷം പാട്ടും മേളവുമായി അഞ്ഞൂറോളം പേര്‍ ഒത്തുചേര്‍ന്ന പരിപാടിയില്‍ വിഭവസമൃദ്ധമായ ഒാണസദ്യയും വിളമ്പി .  ത്രേസ്യാക്കുട്ടിയെ അങ്ങിനെയങ്ങ് കുറച്ച് കാണരുത് . പ്രായം എണ്‍പത് പിന്നിട്ടെങ്കിലും അ‍ഞ്ചാംവയസില്‍ പഠിച്ച പാട്ട് കണ്ഠശുദ്ധി വരുത്തി തന്നെ ഒരുസഭാകമ്പവുമില്ലാതെ അവതരിപ്പിച്ചു. ത്രേസ്യാക്കുട്ടി പാടിയിറങ്ങിയതോടെ എല്ലാവര്‍ക്കും ധൈര്യമായി . പിന്നെ നാടന്‍ പാട്ടിന്റെ ഘോഷയാത്ര

പാട്ടൊന്നിടങ്ങിയതോടെ കൂട്ടത്തിലെ ഇളമുറക്കാര്‍ സിനിമാറ്റിഹ് ഡാന്‍സുമായെത്തി. അവിടെയും തീര്‍ന്നില്ല. കൊച്ചുമക്കളുടെ ഡാന്‍സും കൂടി കണ്ട് മനസു നിറച്ചശേഷമാണ് അവര്‍ വയറുനിറയ്ക്കാന്‍ എഴുന്നേറ്റത്. വേദിയില്‍ നിന്ന് വിട്ടുനിന്നവരും  പക്ഷേ വിഭവസമൃദ്ധമായ സദ്യയില്‍ ഒട്ടും പിന്നോട്ടുപോയില്ല. തൃക്കാക്കര നഗരസഭയും വയോമിത്രവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്