E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആഭരണ ഡിസൈനിങ്ങില്‍ മികവുതെളിയിച്ച് തൃപ്തി ഷെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആഭരണ ഡിസൈനിങ്ങില്‍ മികവുതെളിയിച്ച് മുന്നേറുകയാണ് ട്രാന്‍സ്ജെന്‍ഡറായ തൃപ്തി ഷെട്ടി. തൃപ്തി ഷെട്ടി ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 

സമൂഹത്തിന്റെ അവഗണന നേരിടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രചോദനമാവുകയാവുകയാണ് തൃപ്തി ഷെട്ടി എന്ന ആഭരണ ഡിസൈനര്‍. വിവിധ മെറ്റീരിയലുകളില്‍ തൃപ്തി ഷെട്ടി ഒരുക്കുന്ന ഡിസൈനര്‍ ആഭരണങ്ങള്‍ക്ക് പ്രിയമേറുകയാണ്. കുറഞ്ഞ ചെലവില്‍ ആകര്‍ഷകമായ ആഭരണങ്ങള്‍ ഒരുക്കുന്ന തൃപ്തിയുടെ മികവ് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. വൈറ്റിലയില്‍ 'നൂറു പെണ്ണുങ്ങള്‍ ' എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള വനിതാ സംരംഭകരുടെ പ്രദര്‍ശനത്തില്‍ തൃപ്തി ഡിസൈന്‍ ചെയ്ത ആഭരണങ്ങളുടെ സ്റ്റോളും ഉണ്ട്. 

സ്ത്രീകള്‍ തയാറാക്കിയ വിവിധതരം വസ്ത്രങ്ങള്‍ , ടെറാക്കോട്ട ജ്വല്ലറി, ഗൃപോകരണങ്ങള്‍ , ബാഗുകള്‍ , ചെരിപ്പുകള്‍ , ഭക്ഷ്യോല്‍പന്നങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ട്.