E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ബാലാവകാശ കമ്മിഷൻ അധ്യക്ഷയ്ക്കെതിരെ പ്രതിഷേധമുയർത്തി പുതുവൈപ്പ് സമരക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാലാവകാശ കമ്മിഷൻ അധ്യക്ഷയ്ക്കെതിരെ പൊതുവേദിയിൽ പ്രതിഷേധമുയർത്തി പുതുവൈപ്പ് സമരക്കാർ. എൽഎൻജി ടെർമിനൽ വിരുദ്ധ സമരത്തിനിടെ കുട്ടികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തതിനാൽ പ്രശ്നത്തിൽ ഇടപെടാനാവില്ലെന്ന നിലപാടിലാണ് ബാലാവകാശ കമ്മിഷൻ അധ്യക്ഷ. 

പോക്സോ നിയമവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിനിടെയാണ് പുതുവൈപ്പ് സമരക്കാർ ബാലാവകാശ കമ്മിഷൻ അധ്യക്ഷയ്ക്കെതിരെ പ്രതിഷേധമുയർത്തിയത്. എൽഎൻജി ടെർമിനൽ വിരുദ്ധ സമരത്തിനിടെ കുട്ടികൾക്കെതിരെയുണ്ടായ പൊലീസ് നടപടിയെ പറ്റി പരാതി നൽകിയിട്ടും കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 

സെമിനാർ തടസപ്പെട്ടതോടെ ബാലാവകാശ കമ്മിഷൻ അധ്യക്ഷ വിശദീകരണവുമായെത്തി. 

അധ്യക്ഷയുടെ വിശദീകരണത്തിനു പിന്നാലെ പ്രതിഷേധക്കാർ വേദി വിട്ടിറങ്ങിയെങ്കിലും പുറത്ത് മാധ്യമങ്ങൾക്ക് മുന്നിലും കമ്മിഷൻ നിലപാടിനോടുള്ള വിയോജിപ്പ് ആവർത്തിച്ചു.