ജെൻസികളെക്കുറിച്ച് എവിടെ സംസാരമുണ്ടായാലും ആദ്യം പറയുക അവർ ഉപയോഗിക്കുന്ന ന്യൂജൻ വാക്കുകളെയും പ്രയോഗങ്ങളെയും കുറിച്ചാകും. ഈ വാലന്‍റെയിൻസ് ദിനത്തിൽ നമ്മൾ ചോദിക്കുന്നതും അതാണ്. എന്താണ് ജെൻസികളുടെ പ്രണയ ഭാഷ. അതറിയാൻ ഒരു ചെറിയ പൂക്കി സ്റ്റോറി കണ്ടുവരാം