വെഡ്‌സ് ഇന്ത്യ മാൾ ഓഫ് വെഡിങ് കൊല്ലം കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. നടി രശ്മിക മന്ദാന ഉദ്ഘാടനം നിർവഹിച്ചു.
മതസാമുദായിക സാംസ്കരിക മേഖലകളിലുള്ളവർ സാന്നിധ്യമായി. തെക്കൻ
കേരളത്തിലെ ഏറ്റവും വലിയ വെഡിങ് മാളാണിതെന്നും ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകൾ ഒരുക്കിയിട്ടുണ്ടെന്നും വെഡ്‌സ് ഇന്ത്യ മാനേജ്മെന്റ് അറിയിച്ചു.