ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍റെ കേരള റൊബട്ടിക്സ് അക്കാദമിക്ക് തുടക്കം. കൊച്ചിയിൽ കെ.എം.ആർ.എൽ എം.ഡി. ലോക്നാഥ് ബഹ്റ ലോഗോ പ്രകാശനം നിർവഹിച്ചു. വിദ്യാർഥികൾക്ക് എ.ഐയിലും റൊബോട്ടിക്സിലും വിദഗ്ധ പരിശീലനം ഉറപ്പാക്കുകയാണ് കേരള റൊബോട്ടിക്സ് അക്കാദമിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.