karatte

TOPICS COVERED

കരാട്ടെ പിറവിയെടുത്ത സ്ഥലത്ത് പോരാട്ടത്തിന് ഇറങ്ങാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി. കാറ്ററിങ് സര്‍വീസ് നടത്തി അവളുടെ സ്വപ്നത്തിന് ചിറകു നല്‍കിയ അമ്മ. ഒടുവില്‍ ജപ്പാനിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുകയാണ് അവളും അഞ്ചു കൂട്ടുകാരും. ഒക്കിനാവയിലെ രാജ്യാന്തര മല്‍സരത്തിനിറങ്ങുന്ന കേരളത്തിന്‍റെ കുട്ടിപ്പട്ടാളം

ENGLISH SUMMARY:

Aspiring Karate Champion from Kerala is preparing to compete in Japan, fueled by her mother's catering business support. She and five teammates will represent India at the Okinawa International Karate Competition.