സോഷ്യല്‍ മീഡിയ വൈറല്‍ താരം നാഗസൈരന്ധ്രി ഇനി സിനിമാ നായിക. സോഷ്യല്‍ സ്വാമി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്രൗണ്ട് ഫണ്ടിങ്ങിലാണ് ചിത്രം ഒരുങ്ങുന്നത്. 

സോഷ്യല്‍ മീഡിയയില്‍ മിന്നും താരമാണ്  നാഗസൈരന്ധ്രി.  വണ്‍ മില്ല്യന്‍ കടന്ന് കാഴ്ചക്കാരാണ്  പല വീഡിയോകള്‍ക്കും. വൈറല്‍താരത്തെ താരമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ക്രൗണ്ട് ഫണ്ടിങ്ങിലാണ് ചിത്രം ഒരുങ്ങുന്നത്.

ENGLISH SUMMARY:

Naga Sairandhri, a social media sensation, is making her debut as a film heroine in the upcoming movie 'Social Swami'. This crowd-funded film's first look poster has been released, marking a significant transition for the viral star.