എഴുപതാം വയസ്സിലും അഷ്ടമുടി കായലിൽ മുങ്ങി ചിപ്പി വാരി കൊല്ലം പട്ടം തുരുത്ത് സ്വദേശി കുട്ടി അമ്മ. പ്രായം തളർത്താത്ത പോരാട്ടവീര്യത്തോടെ മൂന്നു മണിക്കൂർ മുങ്ങി നിവരുമ്പോൾ കുട്ടനിറയെ ചിപ്പി നിറയും. വർഷങ്ങൾക്കു മുമ്പേ ചിപ്പി വാരാൻ ഇറങ്ങിയ കുട്ടിയമ്മയെ അഷ്ടമുടിക്കായലിലെ ഓളപ്പരപ്പുകൾക്ക് പോലും സുപരിചിതമാണ്.  

ENGLISH SUMMARY:

Malayala Manorama Online News highlights the inspiring story of Kuttiammama, a 70-year-old woman from Kollam's Pattathuruthu, who continues to collect shells from Ashtamudi Lake despite her age. Her remarkable determination and lifelong dedication to this unique occupation are a testament to her indomitable spirit.