sfi-president-sivaprasad-fb

TOPICS COVERED

തന്‍റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്. 

'എൻ്റെ ഈ എഫ്ബി പേജ് ഹാക്ക് ചെയ്തു, 2 അനധികൃത അക്കൗണ്ടുകൾ പേജ് ആക്സസ് ചെയ്തിട്ടുണ്ട്. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. അനാവശ്യ പോസ്റ്റുകൾ വന്നാൽ ശ്രദ്ധിക്കുമല്ലൊ!'. – അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.  

ENGLISH SUMMARY:

Facebook hack is reported in Kerala by SFI State President M Shivaprasad. He has filed a complaint with the Cyber Cell after unauthorized access to his Facebook page.