TOPICS COVERED

ഓഡിറ്റോറിയത്തിന്റെ മുകളിൽ നിന്നു വീണ് വെൽഡിങ് തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വണ്ടാനം സ്വദേശി അജിത് (32) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. 

വെൽഡിങ് ജോലിക്കിടെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന്റെ മുകളിൽ നിന്നാണ് കാൽ വഴുതി ‍വീണത്. ഓഡിറ്റോറിയത്തിന്റെ മുകളിലെ പണിക്കിടെയായിരുന്നു അപകടം.  

ENGLISH SUMMARY:

Welding accident leads to tragic death in Ambalapuzha. A 32-year-old welding worker fell from the top of an auditorium in Kalarcode and died.