കേടായ ഫ്രിഡ്ജുകൾ ഗപ്പികളെ വളർത്താനായി ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അത്തരം ഫ്രിഡ്ജുകൾ കൊണ്ട് വരുമാനം ഉണ്ടാക്കുന്ന ഒരു കർഷകൻ ഇടുക്കിയിലുണ്ട്. ചുരുളി സ്വദേശി ഷാജി സെബാസ്റ്റ്യൻ. ഷാജി കേടായ ഫ്രിഡ്ജുകൾ കൊണ്ട് നിർമിച്ച ഡ്രയറിൽ കാർഷിക വിലകളും ഇറച്ചിയും കുറഞ്ഞ ചെലവിൽ