TAGS

കൂറ്റൻ സിക്സറടിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലായി കണ്ണൂർ ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് സി കെ രമ്യ. കേരളോത്സവം ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനമായിരുന്നു പരിപാടി. മന്ത്രി എം ബി രാജേഷും സ്പീക്കർ എ എൻ ഷംസീറും ഉൾപ്പെടെയുള്ളവരാണ് രമ്യ ടീച്ചറുടെ സിക്സറിനെ വാനോളം പുകഴ്ത്തിയത്. പഴയകാല സോഫ്റ്റ് ബോൾ പ്ലെയറായിരുന്ന സി കെ രമ്യ മനോരമ ന്യൂസിനോട് വിശേഷം പങ്കുവെക്കുന്നു

ENGLISH SUMMARY:

CK Ramya's viral sixer hit has captivated social media after the Keralaolsavam cricket tournament. The Chokli Panchayat president's performance, witnessed by dignitaries like MB Rajesh and AN Shamseer, has garnered widespread praise.