നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍പ് അഴിച്ചുവെച്ച ഇന്ദ്രജാലക്കാരന്‍റെ കുപ്പായം ഗോപിനാഥ് മുതുകാട് ഇന്ന് വീണ്ടും അണിയും. കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ വൈകിട്ട് നടക്കുന്ന ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍ എന്ന പരിപാടിയിലൂടെയാണ് ഒരിക്കല്‍ കൂടി മുതുകാട് പ്രേക്ഷകരിലേക്ക് എത്തുക.