swarajkrishi

TOPICS COVERED

തിരക്കിനിടയിലും, സ്വന്തം കൃഷിയിടവും, അതിലെ വിഭവങ്ങളും പരിപാലിക്കുകയാണ് നിലമ്പൂരിലെ LDF സ്ഥാനാർഥി എം.സ്വരാജ്. വിദേശ ഫലവൃക്ഷങ്ങളുൾപ്പെടെയുണ്ട്, കൃഷിയിലും കമ്പമുള്ള സ്വരാജിന്‍റെ വീട്ടുവളപ്പിൽ. പരിസ്ഥിതി ദിനത്തിൽ ആ ഫലവൃക്ഷങ്ങളെ കാണാം.

വിവിധയിനം പ്ലാവ്, മാവ്. അങ്ങനെ നീളുന്നു കൃഷിയിടത്തിലെ വൈവിധ്യം. കൃത്യവും, ചിട്ടയുമായ പരിപാലനമുണ്ട്. പലതിലും വിഭവങ്ങൾ വിളഞ്ഞു. പലരും സമ്മാനിച്ചതും, വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ചവുമൊക്കെയാണ് ചെടികൾ. 

ENGLISH SUMMARY:

espite his busy schedule, Nilambur LDF candidate M. Swaraj is dedicated to maintaining his farm and its produce. His home garden, which includes foreign fruit trees, showcases his passion for agriculture. You can see these fruit trees on Environment Day.