കേരള സാർ.. 100 പേർസെന്‍റ് ലിറ്ററസി സാർ.. ഒരു ടെലിവിഷൻ പരിപാടിക്കിടെ ഉണ്ടായ ഈ പരാമർശം ഏറ്റുവാങ്ങിയത് ചില്ലറ ട്രോളൊന്നുമല്ല. എന്നാൽ കേരളം 100 പേർസെൻ്റ് അടിപൊളിയാണെന്നാണ് കൊച്ചി തേവരയിലെ സ്ഥിരതാമസക്കാരായ മല്ലൂ സിങ് ഫാമിലി പറയുന്നത്.