Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

മനോരമ ന്യൂസ് അവതാരകരോട് ചോദ്യം ചോദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ മാറുന്ന മാധ്യമ ശൈലിയെക്കുറിച്ചുള്ള ചിന്തകളുണർത്തുന്നതായിരുന്നു ഈ സംവാദം. 

 

നിങ്ങള്‍ നിഷ്പക്ഷരാണോ?, ബ്രേക്കിങ്ങിന് പുറകേ പോകുന്ന ട്രെന്‍റില്‍ നിങ്ങള്‍ സത്യം പറയുന്നുണ്ടോ? സോഷ്യല്‍ മീഡിയയിലെ എന്തും വിളിച്ചു പറയുന്ന രീതി മുഖ്യധാരാ ദൃശ്യ മാധ്യമങ്ങള്‍ തുടരുന്നത് ശെരിയാണോ?, ഒരുവാര്‍ത്ത തന്നെ മണിക്കൂറുകളോളം കൊടുക്കുന്നത് ശെരിയാണോ? തുടങ്ങി നിരവധി ചോദ്യങ്ങളോട് മനോരമ അവതാരകര്‍ പ്രതികരിച്ചു. 

ENGLISH SUMMARY:

News anchors takes questions from speaker AN Shamseer manorama news conclave 2024