മുപ്പത് വര്‍ഷം കുട്ടികള്‍ക്ക് സ്കൂളില്‍ അന്നമൂട്ടിയ ഒരമ്മ തൊണ്ണൂറാം വയസിലും കുരുന്നുകള്‍ക്കൊപ്പം.. കണ്ണൂര്‍ പെരളം യുപി സ്കൂളിലെ പാചകത്തൊഴിലാളിയായിരുന്ന ശാരദയാണ് ഇന്നും കുട്ടികള്‍ക്കൊപ്പം സ്കൂളിലെ തണലില്‍ ഇരുന്ന് ഉണ്ണുന്നത്. കുരുന്നുകള്‍ ചുറ്റുമില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാനാവില്ല ശാരദാമ്മയ്ക്ക്.
ENGLISH SUMMARY:
A mother who taught her children at school for thirty years is still with her children at the age of ninety