bridge-kundannoor

മറ്റുപലതിനും ഒപ്പം, കോട്ടയത്തെ മത്തായിമരെ അന്വേഷിച്ചിറങ്ങിയ മത്തായി അടിമാലി എന്ന കഥാപ്രാത്രത്തിന്റെ കഷ്ടപ്പാടാകും തേവര–കുണ്ടന്നൂര്‍ പാലത്തിലൂടെ യാത്ര ചെയ്യുന്നവര്‍ ഏപ്പോഴും സ്മരിക്കുക. എണ്ണിയാലൊടുങ്ങാത്ത കുഴികളും, അതുകൊണ്ടുണ്ടാകുന്ന മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കും സ്ഥിരമാണ് പാലത്തില്‍. ഈ വഴിപോകുന്നവര്‍ സമയത്ത് ഓഫീസിലോ, വിദ്യാലയങ്ങളിലോ, ആശുപത്രിയിലൊ എത്താറില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

Kundannoor-Thevara bridge in pathetic condition