priest-song

TOPICS COVERED

പാട്ടുപാടി ഒരു വൈദികന്‍ ഇപ്പോള്‍ വൈറലാണ് സോഷ്യല്‍മീഡിയയില്‍. പാട്ടെന്ന് വെച്ചാല്‍ നല്ല തട്ടുപൊളിപ്പന്‍ പാ‍ട്ടും കൂടെ നൃത്തവും.. കാഞ്ഞങ്ങാട് സ്വദേശിയും കണ്ണൂര്‍ കണ്ടോത്ത് സെന്‍റ് തോമസ് പള്ളിയിലെ വികാരിയുമായ ജിതിന്‍ വയലുങ്കലാണ് ആ വൈറല്‍ പാട്ടുകാരന്‍.

ENGLISH SUMMARY:

A priest who sang song is now viral on social media