മീനുകളിലെ താരമൂല്യത്തിൽ ഇപ്പോൾ മത്തി സൂപ്പർ സ്റ്റാറാണ്. മത്തി വിഭവങ്ങൾക്ക് പേരു കേട്ടതാണ് ആലപ്പുഴ വഴിച്ചേരിയിലെ അയോധ്യ ലഞ്ച് ഹോം. മത്തിയുടെ വില കൂടിയിട്ടും നിത്യവും ഉണ്ണാനെത്തുന്നവരെ തൃപ്തിപ്പെടുത്താൻ നഷ്ടം സഹിച്ചും മത്തി വിഭവങ്ങൾ വിൽക്കുകയാണിവിടെ. ആലപ്പുഴയില്‍ നിന്ന് റോയി കൊട്ടാരച്ചിറയുടെ റിപ്പോർട്ട്