വികസനം വരുമ്പോൾ നാട്ടിലെ ചില അടയാളങ്ങൾ സ്വയം മായും. വട്ടിയൂർക്കാവിൽ വികസനത്തിനായി സ്വയം മാഞ്ഞിരിക്കുകയാണ് നൂറു വർഷത്തിൻ്റെ ചരിത്രം പേറുന്ന ഒരു കുഞ്ഞു ദോശക്കട.