തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടില്‍ കോര്‍പറേഷനെ കുറ്റപ്പെടുത്താതെ മന്ത്രി സി.പി.ജോണ്‍ . അപ്രതീക്ഷിത തീവ്രമഴയാണ് പെയ്തത് . ഇത്രയും മഴ പെയ്താല്‍ വെള്ളക്കെട്ടുണ്ടായേക്കാം. വൃശ്ചികത്തില് മഴ പെയ്യുമെന്ന് കരുതുന്നില്ല . തുലാമഴയത്ത് വെള്ളക്കെട്ടുണ്ടായില്ലല്ലോയെന്നും മന്ത്രി