പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സിപിഎം തെറ്റുതിരുത്താൻ ഒന്നും പോകുന്നില്ല. അവർ തെറ്റുകളിലേക്ക് തന്നെയാണ് പോകുന്നതെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.108 ൽ പോകുന്നവർ സുഖവാസത്തിന് വരുന്നവരല്ലെന്നും മുരളീധരന്‍.
ENGLISH SUMMARY:
K Muraleedharan stated that Pinarayi Vijayan is the prosperity of UDF, indicating a critical view of the CPM's direction. He believes the CPM will not correct its mistakes but will continue to make them.